സെലീന ടീച്ചർ കഥ പറയുമ്പോൾ ..... അക്ഷരപാതകൾ ഒന്നാം ഭാഗം

    ഹൈസ്കൂൾ തലത്തിൽ എത്തിയിട്ടും അക്ഷരങ്ങൾ ഉറയ്ക്കാതെ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് പൂർണ പിന്തുണ ഏകാൻ അവരെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കിളിമാനൂർ നടപ്പിലാക്കിയ തനതു പരിപാടിയാണ് "മുന്നോട്ട് "ഇതിനായി സ്കൂളിലെ മലയാളം അധ്യാപികയായ സെലീന ടീച്ചർ തയ്യാറാക്കിയ കഥ ടീച്ചറുടെ ഭാവനയിൽ വിരിഞ്ഞ കുട്ടൻ എന്ന കൊച്ചു കുട്ടിയിലൂടെയാണ് വികസിക്കുന്നത്. സെലീന ടീച്ചർക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ!

  • Download  അക്ഷരപാതകൾ part 1


Post a Comment (0)