Application for Revaluation, Scrutiny, Photocopy of the Answer Scripts - SSLC MARCH 2021 അപേക്ഷിക്കാനുള്ള സമയം July 17 മുതൽ July 23 വരെയാണ്.

Application for Revaluation, Scrutiny, Photocopy of the Answer Scripts - SSLC MARCH 2021  അപേക്ഷിക്കാനുള്ള സമയം July 17 മുതൽ July 23 വരെയാണ്.

  • www.Keralapareekshabhavan.in/Revaluation ൽ Click ചെയ്യുക
  • Register number type ചെയ്ത് റീവാലുവേഷന് ആവശ്യമായ വിഷയങ്ങൾ ടിക് ചെയ്ത് submit ചെയ്യുക.
  • ഒരു വിഷയത്തിന് 400 രൂപ
  • ഇതിൻ്റെ Printout (ഒപ്പ് രേഖപ്പെടുത്തിയത്), amount എന്നിവ സ്കൂൾ ഓഫീസിൽ ഏൽപ്പിക്കുക.
  • print out ൽ ഫോൺ നമ്പർ രേഖപ്പെടുത്തണം
  • അവസാന തിയ്യതി ജൂലൈ 23 വരെയാണ്.
  • ഉയർന്ന ഗ്രേഡ് ലഭിച്ചവർക്ക് amount തിരികെ കിട്ടുന്നതാണ്.
  • Download Circular PDF

Post a Comment (0)