2021-22 വർഷം 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ വാർഷിക പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ Annual Exam Timetable Updated2021-22 വർഷം 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ വാർഷിക പരീക്ഷകൾ 2022 മാർച്ച് 23 മുതൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.Post a Comment (0)