2021-22 വർഷത്തെ 9-ാം തരത്തിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ ചില സാങ്കേ തിക കാരണങ്ങളാൽ ഏപ്രിൽ 2-ാം തിയ്യതിയിലേക് മാറ്റി

2021-22 വർഷത്തെ 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷ കൾ നാളെ (23/03/2022) ആരംഭിക്കുകയാണ്. എന്നാൽ നാളെ നടത്താൻ നിശ്ചയി ച്ചിരിക്കുന്ന 9-ാം തരത്തിലെ അറബിക് പേപ്പർ-1 (ജനറൽ) പരീക്ഷ ചില സാങ്കേ തിക കാരണങ്ങളാൽ ഏപ്രിൽ 2-ാം തീയതി ഉച്ചകഴിഞ്ഞ് നടത്തുന്നതാണെന്ന് അറിയിക്കുന്നു.

Post a Comment (0)