PROMOTION RECORD EXCEL FORMAT FOR WINDOWS FOR LP, UP, STD 8 & 9




8, 9, ക്ലാസുകളിലെയും എല്‍ പി , യു.പി വിഭാഗത്തിന്റെ കുട്ടികളുടെയും പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള എക്സെൽ ഫോർമാറ്റ്
 ഡൌൺലോഡ് ചെയ്തെടുത്ത് ഇഷ്ടാനുസരണം വേണ്ട എഡിറ്റുങുകൾ നടത്തി ഉപയോഗിക്കാം.
സമ്പൂർണയിൽ നിന്നും കുട്ടികളുടെ പേരു വിവരം റിപ്പോർട്ട് എന്ന ലിങ്കിലൂടെ ജനറേറ്റ് ചെയ്താൽ വേഗത്തിൽ PROMOTION LIST പൂർത്തിയാക്കാവുന്നതാണ്.


Excel File

PDF File



Post a Comment (0)