സ്‌കൂൾ /കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിന് നാളെ (വ്യാഴം) രാവിലെ 10 മണി മുതൽ

 സ്കൂൾ / കോമ്പിനേഷന്‍ മാറ്റംSchool/Combination Allotment നുള്ള സ്കൂൾതല വാക്കൻസി നാളെ (15/09/2022 വ്യാഴം) രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്താല്‍ അതിൽ കാണുന്ന 'CANDIDATE LOGIN-SWS' എന്നതിൽ ക്ലിക്ക് ചെയ്യുക.

അതിൽ Application ID, Password എന്നിവ വെച്ച് ലോഗിൻ ചെയ്താല്‍ കാണുന്ന  'Apply for School/Combination Transfer' എന്ന Link മുഖേന സെപ്തംബർ 15 (വ്യാഴം) രാവിലെ 10 മണി മുതല്‍ സെപ്തംബർ 16 (വെള്ളി) വൈകീട്ട് 5 മണിക്കുള്ളില്‍ അപേക്ഷ നൽകാൻ അവസരം ഉണ്ടായിരിക്കും. 

ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവ‍ർക്കായി സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ശേഷം ഒരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി നടത്തുന്നതാണ്.  

 

Post a Comment (0)