സെപ്റ്റംബർ 28 ലോക പേവിഷബാധ ദിനം, പ്രതിജ്ഞ

സെപ്റ്റംബർ 28 ന് ലോക പേവിഷബാധ ദിനമായി ആചരിക്കുന്നു. പേവഷബാധക്കെതിരെയുള്ള അവബോധം കുട്ടികളില്‍ വളർത്തുന്നതിന് വേണ്ടി നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 28 ന് സ്കൂളുകളില്‍ ഒരു പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിക്കാൻ DGE-യുടെ നിർദ്ദേശം, സർക്കുലർ. 


Post a Comment (0)