ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘടനം നാളെ 6-10-2022 രാവിലെ 10 മണിക്ക്.

അറിയിപ്പ്

തീയതി: 05.10.2022

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ക്യാമ്പെയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 6 ന് (വ്യാഴം)രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ   ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിർവഹിക്കും.  സ്കൂളുകൾ, കോളേജുകൾ, സർവകലാശാല ക്യാമ്പസുകൾ, എന്നിങ്ങനെ എല്ലായിടത്തും ഒക്ടോബർ 2 ന് നിശ്ചയിച്ചിരുന്ന പോലെ പരിപാടികൾ ഉണ്ടായിരിക്കും.
 
കേബിള്‍/‍ഡി.ടി.എച്ച് ശൃംഖലകളില്‍
കൈറ്റ് -വിക്ടേഴ്സ് ചാനല്‍ ലഭ്യമാണ്.

ഇതിനുപുറമെ ഓണ്‍ലൈനായി ഇതേ സമയം താഴെപ്പറയുന്ന പേജുകളി
ലൂടെയും ഉദ്ഘാടനം കാണാനാകും.

Victers Links

Post a Comment (0)