കലാകിരീടം കോഴിക്കോടിന്, രണ്ടാം സ്ഥാനം കണ്ണൂരും പാലക്കാടും. January 07, 2023 കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 945 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് ഒന്നാം സ്ഥാനം ഉറപ്പിച്ചു. രണ്ടാം സ്ഥാനം 925 പോയിൻ്റുമായി കണ്ണൂരും പാലക്കാടും. Tags: NEWS Facebook Twitter