CBSE SSLC & 12th Result 2023 Announced May 12, 2023 ന്യൂഡൽഹി • സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 10-ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം 39 ലക്ഷത്തോളം വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. ഫലമറിയാനുള്ള സൈറ്റുകൾ:https://cbseresults.nic.in/https://www.cbse.gov.in/https://results.gov.in/ https://results.digilocker.gov.in/ Download EduKsd From Playstore Join Our Whatsapp Group Click Here Join Our Telegram Channel Click Here Tags: NEWS RESULTS Facebook Twitter